+91 889 1000 155
Register Login

നിങ്ങള്‍ വിവാഹത്തിന് ഒരുങ്ങിയോ....?

നിങ്ങള്‍ വിവാഹത്തിന് ഒരുങ്ങിയോ....?


ലക്ഷങ്ങള്‍ പൊടിപൊടിച്ചാണ് നമ്മുടെ വിവാഹ മാമാങ്കങ്ങള്‍ നാം മികച്ചതാക്കുന്നത്. മാമൂലുകളും, പുറമെ  സമയ, സാമ്പത്തിക ചെലവുകളും....

ഇത്രയെല്ലാമായിട്ടും എന്താണ് വിവാഹ ജീവിതം എന്ന് നിങ്ങള്‍ക്കറിയാമോ....?

ഈ ചോദ്യത്തിനുത്തരമായി, വൈവാഹിക ജീവിതം സന്തോഷകരമാക്കാന്‍ പുരുഷന്മാർക്ക്  മാത്രമായി  ദ്വിദിന  പ്രീമാരിറ്റല്‍ കൗണ്‍സലിംഗ്‌  ഒരുക്കുകയാണ് മര്‍കസ് ഇഹ്‌റാം.

വിവാഹം എന്ത്? എന്തിന്? ഇണയെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, സ്ത്രീ പുരുഷ മന:ശാസ്ത്രം, ലൈംഗീകത തുടങ്ങി വൈവാഹിക ജീവിതവുമായി ബന്ധപ്പെട്ട് നമ്മുടെ മുന്‍ധാരണകള്‍ തിരുത്തിക്കുറിക്കുന്ന പ്രോഗ്രാമാണിത്‌.

2016 നവംബർ  21-22 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ രാവിലെ 11 മുതൽ  4 വരെ 

മർകസ് കൗൺസലിംഗ് സെൻറർ ചീഫ് സൈക്കോളജിസ്റ്റ് ഷംസീർ ഇബ്രാഹിം നൂറാനി ക്ലാസിന് നേതൃത്വം  നൽകുന്നു.

 പങ്കെടുക്കാൻ താൽപര്യമുള്ളവർ 8891000155 / 8891000166 എന്നീ നമ്പറുകളിലോ വെബ്‌സൈറ്റ് മുഖേനയോ

 രജിസ്റ്റർ ചെയ്യാവുന്നതാണ്


THANK YOU

Write a comment

Please login or register to comment