+91 889 1000 155
Register Login

Blog

"എന്റെ കുട്ടി 25 ൽ 25 മാർക്കും നേടിയിരിക്കുന്നു"


"എന്റെ കുട്ടി 25 ൽ 25 മാർക്കും നേടിയിരിക്കുന്നു"

കഴിഞ്ഞ ദിവസം ഒരു ഫോൺ കോൾ വന്നു. "ഞാൻ ഇഹ്റാമിൽ ട്രൈനിംഗിനു വന്നിരുന്ന ഫായിസിന്റെ ഉമ്മയാണ്. ഫായിസിന് ഇംഗ്ലീഷിന് 25 ൽ 25 മാർക്കും കിട്ടിയിട്ടുണ്ട്, ഞാൻ സന്തോഷം അറിയിക്കാൻ വേണ്ടി വിളിച്ചതാണ്." മറുതലക്കൽ നിന്നും കേട്ട സന്ദേശം ഞങ്ങൾക്ക് സന്തോഷവും, അഭിമാനവും നൽകുന്നതായിരുന്നു.

കുടുംബത്തോടൊപ്പമിരിക്കാറുണ്ടോ?


 കുടുംബത്തോടൊപ്പമിരിക്കാറുണ്ടോ?

കുടുംബ ജീവിതം സന്തോഷം നിറഞ്ഞതും ആസ്വാദ്യകരവുമാക്കാന്‍ ആധുനിക വിവരസാങ്കേതികവിദ്യ സഹായകമാകുന്നുണ്ട്. അതുപോലെ തന്നെ ബന്ധങ്ങള്‍ ശിഥിലമാകുന്നതിനും ഇത് കാരണമാകുന്നു. വീഡിയോ കോളുകളും ചാറ്റും കുറഞ്ഞ ചിലവില്‍ സാധ്യമാക്കുന്ന ആപ്പുകള്‍ വിദൂരതയിലാകുമ്പോഴും സാമീപ്യം സാക്ഷാത്കരിക്കാന്‍ സഹായിക്കുന്നതു കൊണ്ട് പരസ്പര ബന്ധം കൂടുതല്‍ ആഘോഷിക്കാന്‍ സൗകര്യപ്പെടുന്നു. അതേസമയം, സുതാര്യവും സ്വതന്ത്ര്യവുമായ ഈ മാധ്യമങ്ങള്‍, പരസ്പര വിശ്വാസത്തിലധിഷ്ഠിതമായി വളര്‍ത്തിയെടുത്ത ബന്ധങ്ങളില്‍ പോലും ആകുലതയും ആശങ്കയും വളര്‍ത്തുന്നു. സംശയങ്ങളുടെ നൂല്‍പാലങ്ങള്‍ തീര്‍ക്കുന്നു. അവസാനം കലാപത്തിലും ബന്ധവിച്ഛേദനത്തിലും ചെന്നവസാനിക്കുന്നതാണ് പതിവ്. ജി പി എസ് സിസ്റ്റങ്ങള്‍ മനുഷ്യന്റെ ചലനവും സ്ഥാനവും നിര്‍ണയിച്ചുതരുമ്പോള്‍ വെബ് ക്യമറയും സി സി ടിവികളും മനുഷ്യര്‍ അറിയാതെ അവരുടെ ജീവിത സാഹചര്യങ്ങള്‍ മുഴുവന്‍ പകര്‍ത്തിയെടുക്കുന്നു. മൊബൈല്‍, കമ്പ്യൂട്ടര്‍ പോലെയുള്ള ഗാഡ്ജറ്റ്‌സ് മനുഷ്യന്റെ രഹസ്യജീവിതത്തില്‍ ചാരപ്പണി ചെയ്യുമ്പോള്‍ സ്വകാര്യത മരിച്ചുകൊണ്ടേയിരിക്കുന്നു.

പരാജയത്തെ അഭിമുഖീകരിക്കാൻ പേടിയുണ്ടോ നിങ്ങൾക്ക്?


പരാജയത്തെ അഭിമുഖീകരിക്കാൻ പേടിയുണ്ടോ നിങ്ങൾക്ക്?


ഉണ്ടെങ്കിൽ നിങ്ങൾക്ക് ഒരിക്കലും വിജയിക്കാനാവില്ലെന്നു പറയേണ്ടി വരും. നിങ്ങൾക്ക് സമ്പത്തുമുണ്ടാകില്ല. 


 കാരണം വിജയത്തിനു മുന്നേ പരാജയമുണ്ടായേക്കാം. പരാജയങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ട്  പുതിയ രീതികൾ അനുവർത്തിക്കാൻ തയാറാകുന്നതോടെ വിജയമുണ്ടാകും.

ഏതെങ്കിലും ഒരു കാര്യം ഒരു നിശ്ചിതരീതിയിൽ  ചെയ്യുമ്പോൾ 

ലോകത്തിലെ ഏറ്റവും അത്ഭുതകരമായ പ്രതിഭാസം മനുഷ്യൻറെ മനസാണ് !


ലോകത്തിലെ ഏറ്റവും അത്ഭുതകരമായ പ്രതിഭാസം മനുഷ്യൻറെ മനസാണ് !

ശാസ്ത്രലോകത്ത് നടന്നിട്ടുള്ള പഠനങ്ങളൊക്കെ അത്യന്തം സങ്കീർണമായ ഘടനയുള്ള മനുഷ്യമനസിന്റ്റെ മുക്കും മൂലയിലും മാത്രമേ സ്പർശിച്ചിട്ടുള്ളൂ.വ്യക്തിയുടെ സർഗാത്മകമായ കഴിവുകൾ മാത്രമല്ല , ശാരീരികമായ മികവുകൾ പോലും അയാളുടെ മനോനിലയെ ആശ്രയിച്ചാണിരിക്കുന്നത്. മനസുണ്ടെങ്കിൽ എല്ലാം നേടാം , മനസു വച്ചാൽ നടക്കും , മനസുണ്ടെങ്കിൽ മാർഗവുമുണ്ട് എന്നിങ്ങനെ നാം പറയുന്നതെല്ലാം മനസിന്റ്റെ അപാരമായ ശക്തിയാണ് വെളിവാക്കുന്നത്. മനസിന്റ്റെ ശക്തിയെ ആശ്രയിച്ച് വ്യക്തിയുടെ പരിമിതികളെ മറികടക്കാനാവുമെന്ന് ഇന്ന് ശാസ്ത്രലോകം അംഗീകരിച്ചു തുടങ്ങിയിട്ടുണ്ട്.

Continue Reading......  

നിങ്ങള്‍ വിവാഹത്തിന് ഒരുങ്ങിയോ....?


നിങ്ങള്‍ വിവാഹത്തിന് ഒരുങ്ങിയോ....?


ലക്ഷങ്ങള്‍ പൊടിപൊടിച്ചാണ് നമ്മുടെ വിവാഹ മാമാങ്കങ്ങള്‍ നാം മികച്ചതാക്കുന്നത്. മാമൂലുകളും, പുറമെ  സമയ, സാമ്പത്തിക ചെലവുകളും....

ഇത്രയെല്ലാമായിട്ടും എന്താണ് വിവാഹ ജീവിതം എന്ന് നിങ്ങള്‍ക്കറിയാമോ....?

ഈ ചോദ്യത്തിനുത്തരമായി, വൈവാഹിക ജീവിതം സന്തോഷകരമാക്കാന്‍

കെണികളില്ലാത്ത ഗൃഹാന്തരീക്ഷം


Dr. Shoukathali Saquafi is the students counselor at IIT Kanpur, who is an integral part of Markazihram Counseling Center.

 ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് കൗമാരത്തിന്റെ ശക്തിയും വെല്ലുവിളികളും എന്ന വിഷയത്തില്‍ ഒരു ക്ലാസ് എടുത്ത ശേഷം സ്ഥാപനത്തിന്റെ ഗസ്റ്റ് റൂമില്‍ വിശ്രമിക്കുമ്പോള്‍ പ്രിന്‍സിപ്പലിന്റെ പ്രത്യേക അനുമതിയോടെ രണ്ട് പെണ്‍കുട്ടികള്‍ എന്റെ അടുത്ത് വന്നു. ഒരു പെണ്‍കുട്ടിയുടെ മുഖത്ത് ദുഃഖവും കുറ്റബോധവും നിസ്സഹായതയും പ്രകടമാണ്. അവളുടെ കൂട്ടുകാരിയാണ് അവര്‍ വന്ന കാര്യം പറഞ്ഞു തുടങ്ങിയത്. മാസങ്ങള്‍ക്കുമുമ്പ് വിഷാദമുഖിയായ ഈ പെണ്‍കുട്ടി ഒരു റീച്ചാര്‍ജ് ഷോപ്പില്‍നിന്ന് അവളുടെ നമ്പര്‍ റീച്ചാര്‍ജ് ചെയ്തതാണ് തുടക്കം.

മാന്ത്രിക ചികിത്സയുടെ കാണാപ്പുറങ്ങൾ


ഷംസീർ ഇബ്രാഹിം നൂറാനി (കൺസൾടന്റ് സൈക്കോളജിസ്റ്റ്, മർകസ് കൗൺസലിംഗ് സെന്റർ) എഴുതുന്നു:

  അന്ന് കൗൺസലിംഗ് സെന്ററിൽ നല്ല തിരക്കായിരുന്നു. ഒരു തലപ്പാവു ധരിച്ച സുമുഖനായ ചെറുപ്പക്കാരൻ പുഞ്ചിരിയോടെ എന്റെ മുന്നിലിരുന്നു. അദ്ദേഹത്തിന്റെ പ്രശ്നങ്ങൾ പറയാൻ തുടങ്ങി.അകാരണ ഭയം, ശ്വാസംമുട്ടൽ, വയറിൽ അസ്വസ്ഥത, ശരീരം ചുട്ടുപൊള്ളുന്ന പോലെ, കണ്ണിൽ ഇരുട്ടുകയറും, തൊണ്ട വരളും.... അങ്ങനെ, ചില പ്രത്യേക സമയങ്ങളിൽ എല്ലാം ഒരുമിച്ചു വരും. ജോലിയൊന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ. 2 വർഷമായി 'പല ചികിത്സകളും' ചെയ്യുന്നു. മാറ്റമില്ല,

Oops, Did I Say That? 15 Common English Mistakes You Never Noticed Before


Each example has a common English mistake. See if you can figure out what the mistake is, and then read the tip for more information. Example Mistake: The spider spun it’s web. Its a very beautiful web.
Tip: “Its,” without an apostrophe, is the possessive version of a pronoun. In the above example, we should use the possessive “its” to talk about the spider’s web, because the web belongs to the spider.

Are You Learning English? Read These 15 Great Tips from an English Teacher1. Practice, practice, practice

As we’ve seen, there’s no magic way to learn English instantly. You’ll have to work at it a lot.

Obviously, if you’re in a class, you should attend class, do the homework and study as much as you can. Courses are good because they make you more accountable and push you to learn. But even if you’re not in a class, it’s still possible to practice when you have free time.


Great Types of Jokes in English That Are Popular, Funny and Educational


You expect some sort of funny response to the question, but the answer is really obvious. Of course he’s crossing the street to get to the other side. Why else would he cross the road? Some people also say “the other side” is death, because it will die crossing the road.

This joke has been reused many times with other animals and people. Just replace the chicken with anything and add an appropriate response. Example: “Why did the duck cross the road? Because it was the chicken’s day off.” (The duck is doing the chicken’s job of crossing the road!).

Showing 1 to 10 of 11 (2 Pages)